Tuesday, 30 July 2013

wayanad rain


                അവൾ അങ്ങനെ  ആയിരുന്നു , ആരോടും ഒന്നും പറയാതെ വരികയും ഒന്നും ഉരിയാടാതെ പോകുകയും ചെയ്യുന്നവൾ . തന്റെ സ്വപ്നഗളിൽ  മയവില്ലിന്റെ നിറം ചാർത്തി അവൾ ഇക്കുറിയും എങ്ങോ പോയി മറഞ്ഞു